Loading...

Uppum Mulakum│ലെച്ചു നീലു വഴക്ക് | Flowers│EP# 411 Download

Loading...
Send to your friends
Add
  • Published on Aug 15, 2017

  • Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - https://goo.gl/iGVJw2 Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

Comments

  • Fidha Fidhoos
    Fidha Fidhoos 5 months ago

    ലച്ചു എന്ന കഥാപാത്രം ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു

  • haris kp
    haris kp 6 months ago

    ലച്ചുനെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്

  • Jayachandran Raman
    Jayachandran Raman 10 months ago (edited)

    ഈ episode 2019 kanunna ethra perundu

  • pooja Angelin
    pooja Angelin 5 months ago

    ഇൗ എപിസോട് ആദ്യം കണ്ട് ദേഷ്യം വന്നവരും അവസാനം കണ്ട് കണ്ണ് നിറഞ്ഞവരും ലൈക് അടിക്കാൻ ഉള്ള കമൻറ്

  • Chunkz for ever
    Chunkz for ever 11 months ago

    എന്തൊക്കെ പറഞ്ഞാലും ലച്ചുവിന് ആരോടും ദേഷ്യം ഇല്ല

  • aswathi k r
    aswathi k r 2 years ago

    ശരിക്കും അമ്മയും മോളും പോലെ

  • Sachin cs Sachu
    Sachin cs Sachu 2 years ago

    എത്ര വഴക്കിട്ടാലും അടിച്ചാലും അമ്മ എന്നും അമ്മ തന്നെയാ..

  • Yedhu Mohanan.G
    Yedhu Mohanan.G 2 years ago

    climax super...super..

  • Anamika N
    Anamika N 7 months ago

    അവസാനം കരഞ്ഞവർ ആരൊക്കെയുണ്ട്

  • Truth Only
    Truth Only 2 years ago (edited)

    ഞങ്ങടെ ലച്ചു കൊച്ചിനെ ഇങ്ങനെ ഒന്നും ഒന്നും പറയരുത്. അവൾ എന്തു ചെയിതു..ചെയ്യുന്ന ഏതിലും കുറ്റം കണ്ടുപിടിക്കും

  • siva priya
    siva priya 2 years ago

    Last lechus കരയിച്ചു കളഞ്ഞു 😖😝😝😝

  • Shyam Mohan
    Shyam Mohan 2 years ago

    ശരിയ്ക്കും ഇവരെല്ലാം ജീവിയ്ക്കുവാണ്, അഭിനയിക്കുകയല്ല ... ലെച്ചു കരയിച്ചുകളഞ്ഞു. അഭിനന്ദനങ്ങൾ

  • Kabeer T
    Kabeer T 2 years ago

    ലച്ചു കട്ട കലിപ്പ്.... സൂപ്പർ

  • Sandhya Nair
    Sandhya Nair 8 months ago

    Lachuvine ishtamullavar 10 likengilum etthikkuu pls

  • arshad ali
    arshad ali 2 years ago

    ലച്ചുവിന്റെ അഭിനയം സൂപ്പർ

  • Dencil davis
    Dencil davis 1 year ago

    ലച്ചുവിന്നെ നിങ്ങൾ തവിട് കോടുത്ത് വാങ്ങിച്ചതാണോ

  • സുജീഷ്.k. സുബ്രമണ്യൻ

    കാത്തുകാത്തിരുന്നു എപ്പിസോഡ് എത്തിയപ്പോൾ മനുഷ്യനെ കരയിച്ചല്ലോ...

  • Francina Ejison
    Francina Ejison 11 months ago

    അമ്മമാർക്ക് അല്ലെങ്കിലും ആൺകുട്ടികളെ അല്ലേ ഇഷ്ടം.... ഞങ്ങളെ ഒന്നും ഇഷ്‌ടമല്ലല്ലോ. അല്ലാ മുടിയൻ എവിടെ... ? മുടിയനും കൂടി വേണം ആയിരുന്നു...

  • Bushra CS
    Bushra CS 2 years ago

    ലെച്ചൂനോട് ഉപ്പും മുളകും ടീമിനു മൊത്തം ദേഷ്യാണോ... അല്ലേൽ അവളെ വഴക്കു പറയാനും കൊച്ചാക്കാനും വേണ്ടി ഇങ്ങനെ ഒരു എപിസോഡ് ക്രിയേറ്റ് ചെയ്യില്ലല്ലോ... എപ്പോഴാണ് ലെച്ചൂനെ അംഗീകരിക്കുന്ന ഒരു എപിസോഡ് ഉണ്ടാകുക...

  • Adam Joan
    Adam Joan 2 years ago

    ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്. ലച്ചു തകർത്തു... എല്ലാവരും ഒന്നിനൊന്ന് മെച്ചം...