Loading...

Uppum Mulakum│Flowers│EP# 918 Download

Loading...
Send to your friends
Add
  • Published on Aug 12, 2019

  • Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

Comments

  • Musharraf Kp
    Musharraf Kp 1 week ago (edited)

    വസ്ത്രം ഇല്ലാത്തവർക്ക് ഒരു കട തന്നെ കൊടുത്ത നൗഷാദിക്കയാണ് ഇന്നത്തെ ഹീറോ ! 😍😍

  • Thansu Ponnus
    Thansu Ponnus 1 week ago

    ഞാനും വീട്ടിലെ മൂത്ത കുട്ടിയ. വീട്ടിലെ മൂത്ത കുട്ടികൾ ആരെങ്കിലും ഉണ്ടൊ. ഉണ്ടെങ്കിൽ ലൈക്ക് ചെയ്യു

  • Justine Jose
    Justine Jose 1 week ago (edited)

    നമ്മുടെ നൗഷാദ് ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു like...♥️♥️♥️♥️

  • Rini mathew
    Rini mathew 1 week ago

    പാറുകുട്ടീടെ പാട്ടു കേട്ടോ...ഉണ്ണി വാവാവോ.....

  • nizzz df
    nizzz df 1 week ago

    Nammude hero 🦸‍♂️ Noushad ikkayku ethra like ❤️❤️💕😘😍👍👍👍

  • Tk Jyothish
    Tk Jyothish 1 week ago

    ,ചെറുപ്പത്തിൽ കാണിച്ച കുസൃതിക്ക് ചേട്ടനോട് ഇത്ര വൈരാഗ്യം... എന്നാൽ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ നോക്കിയ ലച്ചുനോട് ഒരു സഹതാപവും ഇല്ലാത്ത അഹങ്കാരികളായ പരട്ട പിള്ളേര്.... 😏😏😏

  • Vineetha SV
    Vineetha SV 1 week ago

    മക്കളില്‍ ഏറ്റവും പാവം വിഷ്ണു ആണ്. എന്നിട്ട് ആരും ഒരു വിലേം കൊടുക്കുന്നുമില്ല. .

  • C&R TEC Chandhu
    C&R TEC Chandhu 1 week ago

    അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെടിഞ്ഞ ലിനു എന്ന മനുഷ്യസ്നേഹിക്കു ആദരാഞ്ജലികൾ 😭😭😭😓

  • remz remz
    remz remz 1 week ago

    നമ്മുടെ നാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് വേണ്ടി പ്രാർത്ഥിക്കാം.. ♥️

  • Saifu Bjk
    Saifu Bjk 1 week ago

    തണ്ണീർ മത്തൻ സിനിമയിൽ നീലു ചേച്ചിയെ കണ്ടവർ ലൈക്

  • Noufal Design
    Noufal Design 1 week ago

    കേരളത്തിൽ പ്രളയം വന്നപ്പോൾ ടെലിവിഷൻ പ്രോഗ്രാം വീഡിയോ അപ്ലോഡ് ചെയ്യാത്ത ഒരേ ഒരു ചാനൽ നിങ്ങൾ ആണ്.... Good

  • പച്ച മാങ്ങ

    ഉരുൾ പൊട്ടലിൽ മരിച്ച സുഹുത്തുക്കൾക്ക് ആദരാഞ്ജലികൾ വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുത്ത നൗഷാദിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • Febin Steephen
    Febin Steephen 1 week ago

    ആരൊക്കെ യൂട്യൂബിൽ നിന്ന് മാത്രം കാണുന്നത്😁😁😎😎😍😍.like അടി പ്ളീസ്👍👍👍

  • amal p babu
    amal p babu 1 week ago

    ഓരോ ലൈക്കും നൗഷാദ് ഇക്കാക്ക് 😍😍😍

  • ROJESH PP
    ROJESH PP 1 week ago

    കേശുവും ശിവാനിയും ഇച്ചിരി ഓവറാണോന്ന് ഒരു സംശയം. വിഷ്ണു കേശുവിനെയും ശിവയേയും ഇങ്ങനെ പേടിക്കുന്നത് ചിലപ്പോൾ ഉൾക്കൊള്ളാൻ ആവാത്തപോലെ..

  • ട്രോൾ മോൻ ട്രോൾ മോൻ

    എന്നാലും ബാലു ചേട്ടാ...🤣🤣🤣... മുടി യ നോട് ഈ ചതി വേണ്ടായിരുന്നു..... സത്യം പറഞ്ഞാൽ മുടിയൻ ഒരു പാവം തന്നെയാണ്..

  • Harilal R.
    Harilal R. 1 week ago

    സ്വന്തം ജീവൻ നൽകി രക്ഷാപ്രവർത്തനം നടത്തിയ ലിനുവിന്റെ ആത്മായിനു വേണ്ടി പ്രാർതിക്കാം...salute

  • Yaser Shereef
    Yaser Shereef 1 week ago (edited)

    വെള്ളമൊക്കെ ഇറങ്ങി തുടങ്ങി വീണ്ടും നോർമൽ ലൈഫിലേക് പോകുന്നു നമ്മുടെ നാട് സാന്തിഷിപ്പിന് ആഹ്ലാദിപ്പിൻ കൂടെ നിന്ന എല്ലാവർക്കും എന്റെ കൂപ്പു കൈ നമസ്കാരം സമയം നോക്കി പണി തരാൻ വന്ന എല്ലാവർക്കും എന്റെ നടു വിരൽ നമസ്കാരം

  • my works
    my works 1 week ago

    എന്റ പേര്

  • aswathy s.r
    aswathy s.r 1 week ago

    Paarukutty innu nalla happy aanallo 😃😃